സ്കൂൾതല ചോദ്യപ്പെട്ടി

നിങ്ങൾ ചോദിക്കൂ... വിദഗ്ദ്ധര്‍ മറുപടി നല്‍കുന്നു.
  • നിങ്ങളുടെ ചോദ്യങ്ങൾ കമന്‍റുകളായി താഴെ രേഖപ്പെടുത്തൂ.

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2014, ഡിസംബർ 3 11:02 PM

    കേരളത്തിന്ർറെ ഔദ്യോഗിക ഫലം ഏത്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രീലക്ഷ്മി.സി2014, ഡിസംബർ 3 11:09 PM

      ചക്കയാണ് കേരളത്തിന്ർറെ ഔദ്യോഗിക ഫലം.

      ഇല്ലാതാക്കൂ
    2. സുഹൃത്തേ,
      താങ്കള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയതില്‍ സന്തോഷം. മറുപടി മറ്റൊരു സുഹൃത്ത് നല്‍കിയിരിക്കുന്നു. എങ്കിലും ചക്കയെക്കുറിച്ച് കൂടതല്‍ അറിയൂ...

      ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ്‌ ചക്ക. ശാസ്ത്രീയനാമം: Artocarpus heterophyllus[1]. പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിൽ ആണ്‌ ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌[2]. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.

      അജ്ഞാതന്‍, ശ്രീലക്ഷ്മി.സി, സഹകരണത്തിന് നന്ദി.

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, ഡിസംബർ 3 11:32 PM

    ചേമ്പിലയു‍‍ടെ ശാസ്തറീയനാമം ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ,
      താങ്കള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയതില്‍ സന്തോഷം.

      ചേമ്പ് Colocasia esculenta

      ശാസ്ത്രീയ വർഗ്ഗീകരണം
      സാമ്രാജ്യം: Plantae
      (unranked): Angiosperms
      (unranked): Monocots
      നിര: Alismatales
      കുടുംബം: Araceae
      ഉപകുടുംബം: Aroideae
      Tribe: Colocasieae
      ജനുസ്സ്: Colocasia
      Schott

      സഹകരണത്തിന് നന്ദി.

      ഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.